---
title: "ലോക്സഭാ തിരഞ്ഞെടുപ്പ് ; കേരളം വിധിയെഴുത്താരംഭിച്ചു"
english_title: "Lok Sabha Elections; Kerala has started writing judgments"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201216/Lok Sabha Elections; Kerala has started writing judgments"
published_at: "2024-04-26T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b0673aa8d5_IMG-20240426-WA0001.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പ് ; കേരളം വിധിയെഴുത്താരംഭിച്ചു

> **Lead Summary:**  ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളം വിധിയെഴുത്താരംഭിച്ചു.

## Article Content

 ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളം വിധിയെഴുത്താരംഭിച്ചു.

രാവിലെ 6 മുതൽക്കെ തന്നെ പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിൽ നല്ല ക്യു ആയിരുന്നു. 7 മണിക്ക് മോക്ഡ്രിൽ കഴിഞ്ഞ ശേഷം വോട്ടിംഗ് ആരംഭിച്ചു.

കനത്ത ചൂട് കാലാവസ്ഥയായതിനാൽ രാവിലെ തന്നെ എല്ലായിടത്തും മികച്ച പോളിംഗ് നടന്നിരുന്നു. സ്ത്രീകളടക്കമുള്ളവർ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201216/Lok Sabha Elections; Kerala has started writing judgments)